You Searched For "ആഷിക് ആന്റണി"

സ്പായുടെ മറവില്‍ ഹണിട്രാപ്പും ഗുണ്ടാ സാമ്രാജ്യവും? മുളവുകാട് പൊലീസ് തേടിയെത്തിയത് ഹണിട്രാപ് കേസിലെ പ്രതി അനുപമ രഞ്ജിത്തിനെ; അനുപമ ഇടപ്പള്ളിയില്‍ ഡോക്ടറുടെ അഞ്ചുലക്ഷം തട്ടിയതടക്കം നിരവധി ഹണിട്രാപ് കേസുകളിലെ പ്രതി; മരട് അനീഷ് അനുപമയുടെ സ്പാകളുടെ ബെനാമി ഉടമയോ? ഇരുവരും പിടിയിലായത് അടുത്ത ഹണിട്രാപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ
പതിനെട്ടരക്കമ്പനിക്കും കുണ്ടന്നൂര്‍ തമ്പിക്കും ബദലായ ഭായി നസീര്‍; ശിഷ്യനായ മരട് അനീഷ് വളര്‍ന്ന് വലുതായി ഗുരുവിന് ഭീഷണിയായി; ചേട്ടന്റെ വഴിയേ അനുജനും; കൂട്ടിന് ഭാര്യയും കാമുകിയും; കോള്‍ ഗേളാക്കിയ സുറുമിയും അമ്പൂരിക്കാരി ജിജിയും; ഹണിട്രാപ്പില്‍ അകത്തായത് മരട് അനീഷിന്റെ സഹോദരനും സംഘവും; തേന്‍കണി പൊളിഞ്ഞത് ഇങ്ങനെ